Search for:



Making healthy choices for kids doesn’t have to be complicated 🤍

Thank you @our.littlejoys

Tomato Sauce – made with farm-fresh tomatoes, no preservatives, no artificial colour & 0 MSG 🍅

And for Little Joys Chocolate Spread — sweetened with jaggery, no palm oil, no preservatives.

48 Comments

  1. ഇത് പ്രമോഷൻ വീഡിയോ ആണെന്ന് ആരും തെറ്റിദ്ധരിക്കല്ലേ 😄

  2. എൻ്റെ ചക്കര മുത്തിൻ്റെ സന്തോഷം കാണാൻ എന്തു രസമാ

  3. എന്ത് കൊടുത്താലും കഴിക്കുന്ന കുഞ്ഞുങ്ങൾ ആയത് കൊണ്ട് കുഴപ്പമില്ല. ഇവിടെ ഒരെണ്ണത്തെ തീറ്റിപ്പിക്കാൻ പെടുന്ന പാട്

  4. Hi 😊 Please take this as friendly input, not criticism.
    I just wanted to share a nutrition perspective—there isn’t a significant metabolic difference between table sugar and jaggery when it comes to children. Both are still added sugars, and frequent exposure can increase preference and cravings for sweet foods.
    Since you’re an influencer, what you share can strongly impact many mothers and children. When sweetened products are shown as regular foods, it may unintentionally normalize higher sugar intake in early life.
    Promoting minimally sweetened, whole foods can really help us work toward a healthier generation—reducing risks of childhood obesity, lifestyle diseases, and even early puberty.
    Thank you for the positive influence you already create, and for being open to diverse health perspectives 🌱

  5. Little joys kodukan vendi bakki food indaki kodutha pole😂😂 french toast kazikuonnu doubt thonni try chryum mumbu choc thechu😂😂😂

  6. Companiyude paisa kittunnad kond “idhil avar chemicals & preservatives onnum add cheydhitilla”yenn oru kallam parachilum😅😅😅😅

  7. ഇത്ര ചെറിയ കുട്ടിക്ക് എന്തിനാ സോസ് ഓക്കെ3 കൊടുക്കുന്നത്. ഹെൽത്തി അല്ല

  8. Aarum swantham makkalk dosham varanam enn vech fud kodukilla… Kitunathil erekure better kodukum… Comment boxil arogya prabhashanam nadathunavare kandal thonum ellarum makkalk swantham thodeelum paadathum swayam undakeetha kodukunne enn. Ethpo Vann Vann kutyolod vayu bakshikn parayanda avstha aan. Enthoke ethra thanne nokyalum ellathinum oru limit und. Ulla time kitunathil nalla food mithamayi kazhichum koduthum povuka.

  9. ദേവിക സസ്യാഹാരിയാണെന്ന് പണ്ടൊരു ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ടല്ലോ? മുട്ട ഒരു മാംസാഹാരമാണ്.

  10. ഇത് നമ്മൾ കാസർഗോഡ്കാർ ഉണ്ടാകുന്ന ബ്രെഡ് പൊരിച്ചത് 😂

  11. ചീസ് സോസ് ഈ പ്രായത്തിൽ ഉള്ള കുട്ടിക്ക് കൊടുക്കാൻ പറ്റിയ ഫുഡ്‌ 😂

  12. ഇതൊക്കെ ഹെൽത്തി ആണെന്ന് എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും? വല്ല കമ്പനിക്കാരും ഉണ്ടാക്കുന്നത് എങ്ങനെ ആണ് വിശ്വസിക്കുന്നത്?

  13. അതേ അതേ. ഒന്നുമില്ല….. എത്ര കാലം വേണെങ്കിലും use ചെയ്യാം

  14. കുഞ്ഞുങ്ങൾക്ക് ഹെൽത്തി ആഹാരം കൊടുത്തു ശീലിപ്പിക്കൂ നിങ്ങൾ വെസ്റ്റേൺ കൺട്രി യിൽ അല്ലല്ലോ ജീവിക്കുന്നത് കേരളത്തിൽ അല്ലെ ഓരോ രാജ്യത്തും അവരവരുടെ ക്ലൈമറ്റിക് കണ്ടീഷൻ അവരുടെ ഫുഡ്‌ ഒക്കെ വെച്ചാണ് അവർ കഴിക്കുന്നത്‌ കഷ്ടം

Write A Comment