Search for:

കുട്ടികൾക്കും എളുപ്പത്തിൽ ട്രൈ ചെയ്യാവുന്ന ഒരു റിസിപി ആണ് ഇന്നത്തെ വീഡിയോയിൽ. കുക്കിങ് ഒയിലിൽ ഉരുളക്കിഴങ്ങ് ഇടുമ്പോൾ സൂക്ഷിക്കണം. കുറച്ചു ഇംഗ്രെടിഎന്റ്സ് മാത്രം മതി.”AIR FRIER” ഒന്നും ഇല്ലാതെ ഉണ്ടാക്കാം. എല്ലാവർക്കും ഇഷ്ടപ്പെട്ടാൽ – LIKE, SHARE AND SUBSCRIBE ചെയ്യണേ.😄 ബൈ ബൈ 👋👋👋