Search for:

നിങ്ങൾക്കും എളുപ്പത്തിൽ ചാമ്പയ്‌ക്ക ജാം ഉണ്ടാക്കാം | You Can also Easily Make Jamboo Jam

ചേരുവകൾ :
ചാമ്പയ്‌ക്ക : 1 കിലോഗ്രാം
പഞ്ചസാര : 1/2 കിലോഗ്രാം

പാചകരീതി :
നന്നായി വിളഞ്ഞ ചാമ്പയ്‌ക്ക കഴുകി വൃത്തിയാക്കി അടർത്തിയെടുക്കുക. അതിൽ കേടും പുഴുവും ഇല്ലെന്നു ഉറപ്പുവരുത്തുക. ചാമ്പയ്‌ക്ക blender/ juicer ഉപയോഗിച്ച് വെണ്ണ പോലെ നന്നായി അരച്ചെടുക്കുക. ശേഷം അരിപ്പയോ കോട്ടൺ തുണിയോ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ചീനച്ചട്ടിയിൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. കരിഞ്ഞു പോകാതിരിക്കാൻ തുടര്ച്ചയായി ഇളക്കുക. നാലിൽ ഒന്നായി (1/4) കുറുകുന്നത് വരെ ഇളക്കുക. ശേഷം ഒരു പരന്ന പാത്രത്തിൽ തണുക്കാനായി വാങ്ങിവെക്കാം. നന്നായി തണുത്ത ശേഷം ജാറിൽ അടച്ചു സൂക്ഷിക്കാം. റെഫ്രിജറേറ്ററിൽ വെച്ചാൽ 3 മാസത്തോളം സൂക്ഷിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ തീർച്ചയായും ലൈക്കും ഷെയറും സബ്സ്ക്രൈബും ചെയ്യണേ 😃

INGREDIENTS:
Jamboo Apple : 1 Kg
Sugar : 1/2 Kg

RECIPE:
Wash & rinse the well seasoned Jamboo Apple.Make sure there is no stain or worms in it.Then blend it in a blender/juicer until it becomes butter thick.Then filter it using a filter/clean cotton cloth.Mix the sugar with it, pour into the frying pan and boil well.Stir it continuously to avoid burning until it is reduced to one-fourth (1/4). Put in a flat bowl & let it cool.Store it in a tight container after cooling.You can store it in the refrigerator for up to three months.

If you found the video useful then please like, share and subscribe.

Happy Cooking…Cheers! 😊😘

#cookeasewithanju#jamboojam#easyjamrecipe#chambakkajam

Music Courtesy
Love for Cooking-French Restaurant-Cuisine

2019 © CookEaseWithAnju