Search for:

ഈ റെസിപ്പി ഒരുതരത്തിലുള്ള കെമിക്കൽസും യൂസ് ചെയ്യാതെ നമുക്ക് ഉണ്ടാക്കാവുന്നതാണ്. അജ്നാമോട്ടോ പോലുള്ള മാരകമായ രോഗങ്ങൾക്ക് കാരണമാകുന്ന പേക്കറ്റ് ചിപ്‌സുകളെ ആശ്രയിക്കാതെ വിറ്റാമിന്റെ കലവറയായ ഇത്തരം പച്ചക്കറി വർഗ്ഗങ്ങളെ ശരീരത്തിന്റെ ധാതുപുഷ്ടിക്കും ആരോഗ്യ ദൃഢതയ്ക്കും നമുക്ക് ഉപകാരപെടുത്താം. കുട്ടികൾക്കും മുതിർന്നവർക്കും ഇതിന്റെ രുചി നന്നായി ഇഷ്ടപെടും. ട്രൈ ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.