കൊറോണ കാലത്ത് കുട്ടികൾക്ക് വീട്ടിൽനിന്നും കിടിലം ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാൻ ഉപകരിക്കും
ആവശ്യമുള്ള സാധനങ്ങൾ :-
2 ഉരുളക്കിഴങ്ങ്
കുറച്ച് ഉപ്പ്
കുറച്ച് ഓഴിൽ
ഇത്രയും മതി രുചികരമായ മായമില്ലാത്ത ഫ്രഞ്ച്ഫ്രൈസ് ഉണ്ടാക്കാൻ …
ഉണ്ടാക്കുന്നവിധം :-
ഉരുളകിഴങ്ങ് നല്ലവണ്ണം കഴുകുക , എന്നിട്ട് തൊലികളയുക എന്നിട്ട് നീളത്തിൽ മുറിച്ച് കുറഞ്ഞവേവിൽ പുഴുങ്ങി എടുക്കുക അതിന്ശേഷം 15 മിനുട്ട് ഫ്രീസറിൽ വെക്കുക .
15മിനുട്ടിന് ശേഷം ഫ്രിഡ്ജിൽ നിന്നുംഎടുത്ത പൊട്ടാട്ടൊ എണ്ണയിൽ കുറച്ച് ഉപ്പ്ചേർത്ത് പൊരിച്ചെടുക്കുക ,
“നല്ല വടി പോലത്തെ ഫ്രഞ്ച് ഫ്രൈസ് റെഡി”
french fries recipe in malayalam , ഫ്രഞ്ച് ഫ്രൈസ്,
#kfc French fries 🍟
#Tasty
#ഫ്രഞ്ച്ഫ്രൈസ്
#frenchFries
എളുപ്പത്തിൽ ഈസിയായി ഉണ്ടാക്കാൻ നിങ്ങൾക്ക് ഉപകാരപ്പെടും
