ingredients :
bread – 5
egg – 2
sugar – 2
milk – 4 tbsp
Honey – 1 tsp
oil
Hi, Friends…..
ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ബ്രഡ് മുട്ടയും വെച്ചുള്ള മധുരമുള്ള ഒരു വിഭവമാണ്.എല്ലാവർക്കും ഈ റെസിപ്പി ഉണ്ടാക്കാൻ അറിയാം, ഇത് വ്യത്യസ്തമായി ഒന്നും ചെയ്തിട്ടില്ല. എനിക്ക് കഴിക്കണം എന്ന് തോന്നിയപ്പോൾ ഞാൻ ഉണ്ടാക്കിയതാണ്.
അത് നിങ്ങളുമായി ഒന്ന് ഷെയർ ചെയ്തു.
please subscribe my channel and share
E mail : aslakitchen2013@gmail.com
