നല്ല രുചിയുള്ളൊരു പലഹാരം 5 മിനിറ്റിനുള്ളിൽ റെഡിയാക്കാം. വീട്ടിൽ ബ്രഡും പാലും മുട്ടയും ഉണ്ടകിൽ, കുട്ടികൾക്കിഷ്ടപ്പെടുന്ന ടേസ്റ്റിലൊരു ഈസി ബ്രേക്ക് ഫാസ്റ്റ് അല്ലകിൽ സ്നാകസ്.
ചേരുവകൾ
ബ്രെഡ് -8
പാല് -3/4 ഗ്ലാസ്
മുട്ട -2
പഞ്ചസാര -3 ടേബിൾ സ്പൂൺ
കറുകപട്ട 1/4 സ്പൂൺ
