We love French Fries, who doesn’t !!! Let me tell you that these home-made French Fries come very close to the ones we get in Mc Donald’s or any other fast food chains. These finger chips are chrisp as well as soft from inside and taste too good.
Related Videos
Spicy & Crispy Triangles
Bread Omelet
Chicken Vada
Ingredients
ഉരുള കിഴങ്ങ് (Potato) – 2
ഉപ്പ് (Salt) – 2 tsp
Method
രണ്ടാഴ്ച പഴക്കമെങ്കിലും ഉള്ള ഉരുളക്കിഴങ്ങാണ് ഇതിനാവശ്യം. നീളത്തിൽ വടി പോലെ അരിയണം. 8 തവണയെങ്കിലും അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് നന്നായി കഴുകണം. എന്നിട്ട് വെള്ളം നന്നായി തിളപ്പിച്ച് അതിലേക്ക് ഉപ്പും, നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഇട്ട് 80% വേവിക്കണം. എന്നിട്ട് വെള്ളത്തിൽ നിന്ന് മാറ്റുക. ഉണങ്ങിയ തുണിയിൽ ഇട്ട് ഉരുളക്കിഴങ്ങിലുള്ള വെള്ളം മാറ്റുക. നല്ല തീയിൽ എണ്ണച്ചൂടാക്കി അതിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് നന്നായി വറുത്തെടുക്കുക.
എരിവ് വേണമെങ്കിൽ, വറുത്ത് കോരി വച്ചതിലേക്ക് ഒരു നുള്ള് മുളക് പൊടിയിട്ട് യോജിപ്പിക്കുക.
Good Day All !!
